HOMAGEതബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു; അന്ത്യം അമേരിക്കയില്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവേ; വിട പറഞ്ഞത് രാജ്യം പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ച സംഗിതജ്ഞന്‍; 12-ാം വയസ് മുതല്‍ തബലയില്‍ കച്ചേരി തുടങ്ങി; തേടിയെത്തിയത് നിരവധി അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്ന്യൂസ് ഡെസ്ക്15 Dec 2024 10:25 PM IST